ഖത്തറിലുള്ള ഇന്ത്യക്കാര്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കി ഇന്ത്യന്‍ എംബസ്സി


ഇന്ത്യൻ എംബസ്സി, ഖത്തർ

ദോഹ: ഖത്തറിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസ്സിയോട് നേരിട്ട് സംവദിക്കാനുള്ള അവസരമൊരുങ്ങുന്നു. ജൂണ്‍ 30 ന് നടക്കുന്ന മീറ്റ് ദ ചാര്‍ജ് ദ അഫയേഴ്‌സ് മീറ്റിലൂടെ ഖത്തറില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് എംബസ്സിയുമായി സംവദിക്കാനുള്ള അവസരം ലഭിക്കും.

ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എംബസ്സിയില്‍ നേരിട്ടെത്തി അറിയിക്കാവുന്നതാണ്. നേരിട്ടോ ഫോണ്‍ മുഖേനയോ ഓണ്‍ലൈനായോ പ്രശ്‌നങ്ങള്‍ എംബസ്സിയെ അറിയിക്കാവുന്നതാണ്.

നേരിട്ട് പോകുന്നവര്‍ക്ക് വൈകുന്നേരം മൂന്നിലും നാലിനുമിടയില്‍ ദോഹയിലുള്ള ഇന്ത്യന്‍ എംബസ്സിയിലേക്ക് പ്രവേശിക്കാം. ഫോണ്‍ വഴിയോ ഓണ്‍ലൈന്‍ മുഖേനയോ സംവദിക്കാനാഗ്രഹിക്കുന്നവര്‍ വൈകിട്ട് നാലിനും അഞ്ചിനുമിടയില്‍ ബന്ധപ്പെടണം. ഫോണ്‍: 00974-30952526

വെബ്എക്‌സ് വഴിയാണ് ഓണ്‍ലൈന്‍ മീറ്റിങ്. മീറ്റിങ് ഐ.ഡി: 23709395654, പാസ്‌വേര്‍ഡ്: 30072022

Content Highlights: The Indian Embassy in Qatar provides an opportunity for Indians to interact

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented