സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രവർത്തന ഉദ്ഘാടന സമ്മേളനം
മനാമ: സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടന സമ്മേളനം സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ഇടവകയില്‍ പ്രസിഡന്റ് റവ. തോമസ് ചാക്കോയുടെ അധ്യക്ഷതയില്‍ നടന്നു.
ബഹ്റൈന്‍ മലയാളി സിഎസ്ഐ ഇടവക വികാരി റവ.ദിലീപ് ഡേവിഡ്സണ് മാര്‍ക്ക് വിശിഷ്ടാതിഥിയായിരുന്നു. സെന്റ് പോള്‍ യുവജനസഖ്യം ലോഗോയും 2022-2023 വര്‍ഷ പദ്ധതിയും വിശിഷ്ടാതിഥി പ്രകാശനം ചെയ്തു.
സഖ്യം വൈസ് പ്രസിഡന്റ് ഷിജോ സി.വര്‍ഗീസ് സ്വാഗതവും സെക്രട്ടറി ഷിനോജ് ജോണ്‍ തോമസ് 2022-2023 വര്‍ഷ പദ്ധതിയും അവതരിപ്പിച്ചു. ടോം സി ജോണ്‍ ആശംസാ പ്രസംഗം നടത്തി. യുവജനസഖ്യം കമ്മിറ്റി അംഗങ്ങളും അമ്പതോളം യുവജനസഖ്യം അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..