ടീം ശഷറഫിയ്യ സെവന്‍സ്‌കപ്പ് ഫുട്ബാള്‍ സെമി ഫൈനല്‍


ടീം ശഷറഫിയ്യ സംഘടിപ്പിച്ചുവരുന്ന സെവൻസ് ഫുട്ബാൾ കപ്പിന്റെ സെമിഫൈനലുകളിൽ മത്സരിക്കുന്ന ടീമുകളിലൊന്ന്

ജിദ്ദ:ടീം ശഷറഫിയ്യ സംഘടിപ്പിച്ചുവരുന്ന ഈത്താത്ത് ഡോട്ട്‌കോം സെവന്‍സ് ഫുട്ബാള്‍ കപ്പിന്റെ സെമിഫൈനലുകള്‍ വെള്ളിയാഴ്ച നടക്കും. ഖാലിദ് ബിന്‍ വലീദ് റിയല്‍ കേരള സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.

ഫൈനല്‍ ലക്ഷ്യംവെച് 8:30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ട്രാവല്‍സ് എഫ്സി, ഗ്ലൗബ് എഫ്സിയുമായി ഏറ്റുമുട്ടും. 9.30ന് നടക്കുന്ന രണ്ടാം സെമിയില്‍ എച്ച്.എം.ആര്‍ എഫ്സി അല്‍റായി വാട്ടര്‍ എഫ്സിയുമായും മത്സരിക്കും.

സൗദിയിലെ പ്രമുഖ താരങ്ങള്‍ക്ക് പുറമെ സന്തോഷ് ട്രോഫി, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ടീമുകളില്‍ ബൂട്ടണിയും.

Content Highlights: team sherafiyya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented