നമ്മുടെ ഇന്ത്യ: വര്‍ത്തമാനവും ഭാവിയും; എസ്.ഡബ്ല്യു.എ. ചര്‍ച്ചാസദസ് 20-ന്


മനാമ: രാജ്യം കൊളോണിയല്‍ ഭരണകൂടത്തില്‍ നിന്ന് സ്വതന്ത്രമായതിന്റെ 74-ാം വാര്‍ഷികത്തില്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയെയും കുറിച്ച് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ വെര്‍ച്വല്‍ ചര്‍ച്ചാ സദസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 20 ന് വൈകീട്ട് 7 മണിക്ക് സൂം ആപ്ലിക്കേഷന്‍ വഴി നടക്കുന്ന ചര്‍ച്ചാ സദസ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഗണേഷ് വടേരി ഉദ്ഘാടനം ചെയ്യും. ലോക സഞ്ചാരി കൂടിയായ സജി മാര്‍ക്കോസ് മുഖ്യപ്രഭാഷണം നടത്തുന്ന ചര്‍ച്ചാസംഗമത്തില്‍ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് - 39748867

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section




Most Commented