സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ സമ്മർ ക്യാംപ് അമ്പിളിക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 'ഹൂ ആം ഐ 22' എന്ന തീമില്‍ ഒരു മാസകലയളവില് നടത്തപ്പെടുന്ന സമ്മര്‍ ക്യാംപ് 'സമ്മര്‍ ഫീസ്റ്റ ഹൂ ആം ഐ 22'ന് തുടക്കമായി. പ്രശസ്ത സംഗീതജ്ഞന് അമ്പിളിക്കുട്ടന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തിയ സമ്മേളനത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ പോള്‍ മാത്യൂ അധ്യക്ഷത വഹിച്ചു.
ഡീക്കന്‍ ജെറിന് പി ജോണ്‍ ആമുഖ പ്രസംഗം നടത്തി. സഹ വികാരി റവ.ഫാദര്‍ സുനില്‍ കുര്യന് ബേബി, ആക്ടിംഗ് ട്രസ്റ്റി സുജിത്ത് എബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, സെക്രട്ടറി ബെന്നി വര്‍ക്കി സ്വാഗതവും, കോഡിനേറ്റര്‍ ബോണി മുളപ്പാംപള്ളില്‍ നന്ദിയും അറിയിച്ച ഉദ്ഘാടന യോഗത്തില്‍ കോഡിനേറ്റര്‍ സന്തോഷ് മാത്യുവും, സൂപ്പര്‍വൈസര്‍ റയ്ച്ചല് മാത്യുവും ക്യാംപ് അംഗങ്ങളായ വിദ്യാര്‍ഥികളും സന്നിഹിതരായിരുന്നു
സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സമ്മര്‍ ക്യാംപ് അമ്പിളിക്കുട്ടന് ഉദ്ഘാടനം ചെയ്യുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..