ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്ട്രീറ്റ് ക്വിസ്സ് സംഘടിപ്പിച്ചു


ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച സ്ട്രീറ്റ് ക്വിസ്സ്

മനാമ : സ്വാതന്ത്ര്യ ദിനാഘോഷം നമുക്കൊരുമിച്ചു ആഘോഷിക്കാം എന്ന സന്ദേശത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 16 വരെ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി മനാമ സൂക്, ഗോള്‍ഡ് സിറ്റി എന്നിവിടങ്ങളില്‍ 'സ്ട്രീറ്റ് ക്വിസ്' സംഘടിപ്പിച്ചു.

കടകളിലും തെരുവിലും ഇന്ത്യന്‍ ചരിത്ര സംഭവങ്ങള്‍ തൊട്ടുണര്‍ത്തി കൊണ്ടുള്ള ചോദ്യോത്തര തെരുവ് ക്വിസ്സ് കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേറിട്ട അനുഭവമായിരുന്നു എന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മനാമ ബ്ലോക് പ്രസിഡന്റ് സകീര്‍ ഹുസ്സൈന്റെ അധ്യക്ഷതയില്‍ നടന്ന ക്വിസ്സിനു ഹാഷിഫ് ഹനീഫ് നേത്രുത്വം കൊടുക്കുകയും മുഹ്സിന്‍, റനീഷ്, റൂബിനാസ്, നിസാം ഷഫീക് ,സാജിദ് ,അന്‍സാരി ,സലാം എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു. ബ്ലോക് മെമ്പര്‍ ഷഫീക് സ്വാഗതവും ബ്ലോക് സെക്രട്ടറി ശാക്കിര്‍ വടകര നന്ദിയും പറഞ്ഞു.

Content Highlights: Street Quiz organized by Indian Social Forum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented