-
മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ കേരളാ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെന്റ് തോമസ് ഡേ ആഘോഷ പരിപാടികള്‍ ജൂലൈ 2 ന് നടക്കും. ഓണ്‍ലൈന്‍ പരിപാടികള്‍ യൂട്യൂബ്, ഫേസ്ബുക് പ്ലാറ്റുഫോമുകളില്‍ സംപ്രേഷണം ചെയ്യും.
അതോടൊപ്പം അംഗങ്ങള്‍ക്കായി കോവിഡ് പ്രോട്ടോകോളുകള്‍ക്ക് അനുസൃതമായി ഒരുമയുടെ ആഘോഷം എന്ന പേരില്‍ ബിരിയാണി ഫെസ്റ്റും സംഘടിപ്പിക്കുമെന്നു കണ്‍വീനര്‍ റോയ് ജോസഫ് അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..