മദീനയില പ്രായമായ തീർഥാടകരെ സഹായിക്കുന്നത് ഗോൾഫ് കാർട്ടുകൾ


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം

മദീന: പ്രായമായവർക്ക് എളുപ്പത്തിൽ പള്ളിയിലെത്താൻ ഗോൾഫ് വണ്ടികൾ ഉപയോഗിച്ചുള്ള ഗതാഗത സേവനം ജനറൽ പ്രസിഡൻസി ഏർപ്പെടുത്തി. 6 പേരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഓരോ ഗോൾഫ് കാർട്ടും. പ്രതിദിനം ഏകദേശം 5,000 ആളുകൾക്ക് ഈ സേവനത്തിൽ നിന്ന് പ്രയോജനം ലഭിക്കുന്നുണ്ട്. ഓരോ ഗോൾഫ് കാർട്ടിലും ആറ് പേരെ ഉൾക്കൊള്ളാൻ കഴിയും. 400 വീൽചെയറുകൾ പ്രവാചകന്റെ പള്ളിയിൽ സന്ദർശകർക്ക് വേണ്ടി ലഭ്യമാക്കിയിട്ടുണ്ട്.

ഹജജിന് ശേഷമുള്ള സീസണിൽ ഇതുവരെ 32,000ത്തിലധികം ആളുകളും ഹജജിന് മുമ്പുള്ള സീസണിൽ 138,000 ത്തിലധികം ആളുകളും ഗോൾഫ് കാർട്ട് സേവനം ഉപയോഗിച്ചു, ഒരു പ്രത്യേക സംഘം ദിവസവും വണ്ടികളും വീൽചെയറുകളും തയ്യാറാക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. കൂടാതെ പ്രവാചകന്റെ മസ്ജിദിന്റെ പുതിയ പടിഞ്ഞാറൻ മുറ്റത്ത് രണ്ട് സ്ഥലങ്ങളിൽ വനിതാ വിഭാഗത്തിന് വീൽചെയറുകൾ വിതരണം ചെയ്യുന്നുമുണ്ട്. ഹഞ്ച്, ഉംറ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 74,000 തീർഥാടകർ ശനിയാഴ്ച വൈകുന്നേരം മക്കയിലെ കർമ്മങ്ങൾ പൂർത്തിയാക്കി മദീനയിൽ എത്തിയിരുന്നു. ഏകദേശം 23,000 തീർത്ഥാടകർ ഹജജിന് ശേഷം മദീനയിൽ നിന്ന് അതാത് രാജ്യങ്ങളിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.

Content Highlights: soudi arabia

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022

Most Commented