ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരളപ്പിറവി ആഘോഷിച്ചു


-

മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം മനാമ സൂഖ് ബ്രാഞ്ചിന്റെ കീഴില്‍ കേരള പിറവിദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടന്ന പായസ മത്സരത്തില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.

സഫീറ അബ്ദുല്‍റഹൂഫ് ഒന്നാം സ്ഥാനവും, അസ്‌നഷഫീര്‍ രണ്ടാം സ്ഥാനവുംനേടി. ഹൂറയില്‍ വെച്ച് നടന്ന സമ്മാനദാന ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട്, ബ്രാഞ്ച് പ്രസിഡന്റ് സിദ്ദിഖ് മഞ്ചേശ്വരം എന്നിവര്‍ സമ്മാനദാനം നടത്തി. സെക്രട്ടറി സകീര്‍ ഹുസൈന്‍, മുഹമ്മദ് അലി, ഹാരിസ് കൊല്ലം, സകീര്‍ കെസി, മുഹമ്മദ്‌സാജിര്‍, ഷഫീഖ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented