
ഇന്റർനാഷണൽ നേഴ്സസ് ഡേ ഇന്ത്യൻ സോഷ്യൽ ഫോറം ആഘോഷിച്ചു
മനാമ : അന്താരാഷ്ട്ര നേഴ്സസ് ഡേ ആയ മെയ് 12 ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആഘോഷിച്ചു. ആതുര സേവന രംഗത്ത് വിലമതിക്കാനാവാത്ത സേവനങ്ങള്‍ നല്കുന്ന നേഴ്സുമാരെ ആദരിക്കുക എന്നതാണ് ഈ ആഘോഷത്തിലൂടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ലക്ഷ്യം വെച്ചത്. അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആഘോഷം നടത്തിയത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അലി അക്ബര്‍ ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ്, ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് തമിഴ് ഘടകം പ്രസിഡന്റ് നവാസ്, ഉര്‍ദു ഘടകം പ്രസിഡന്റ് അലി അക്തര്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു
Content Highlights: social foerum nurses day
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..