ബഹ്റൈന്‍ എസ്.എന്‍.സി.എസ് ഗുരു സമാധി ദിനം ആചരിച്ചു


ബഹ്റൈൻ എസ്.എൻ.സി.എസ് ആസ്ഥാനത്തു നടന്ന ഗുരു സമാധി ദിനാചരണം

മനാമ: ബഹ്റൈന്‍ ശ്രീനാരായണാ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ (എസ്.എന്‍.സി.എസ്.) ശ്രീനാരായണ ഗുരുവിന്റെ 95-മത് മഹാസമാധി ദിനം (ദിവ്യ-പരിനിര്‍വ്വാണം) ഭക്തിനിര്‍ഭരമായി ആചരിച്ചു.

ഗുരുസമാധി ദിനത്തില്‍ രാവിലെ 5.30 മുതല്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും ഗുരു-ഭാഗവത പാരായണവും ഗുരു കൃതികളുടെ പാരായണവും ഉണ്ടായിരുന്നു. വൈകിട്ട് നടന്ന പ്രാര്‍ത്ഥനയിലും തുടര്‍ന്നുള്ള അന്നദാനത്തിലും ബഹറിന്റെ പലഭാഗങ്ങളില്‍ നിന്നുമായി അനേകം ഗുരു ഭക്തര്‍ പരിപാടികളില്‍ പങ്കെടുത്തു.


Content Highlights: SNCS Bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented