ശ്രീനിവാസന് യാത്രയയപ്പ് നല്‍കി


ശ്രീനിവാസൻ

ദമാം: 26 വര്‍ഷത്തെ പ്രവാസിജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും ദമാമിലെ സൗദി ട്രാന്‍സ്‌ഫോര്‍മര്‍ കമ്പനിയിലെ സീനിയര്‍ പ്രൊഡക്ഷന്‍ പ്ലാനറുമായ ശ്രീനിവാസന്‍ സി.കെയ്ക്ക് കമ്പനിയിലെ മലയാളി കൂട്ടായ്മ യാത്രയയപ്പ് നല്‍കി.

ഓഷ്യാന ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഫൈസല്‍ അബൂബക്കര്‍ പൊന്നാനി അധ്യക്ഷത വഹിച്ചു. പാട്രിക്ക കളത്തില്‍, ഖാസിം ബക്ഷ, ഷാഹുല്‍ ഹമീദ്, മുനവര്‍ ബാഷ എന്നിവര്‍ ആശംസകളറിയിച്ചു.

ചടങ്ങില്‍ സമീര്‍ മേളത്ത് ശ്രീനിവാസന് ഉപഹാരം നല്‍കി. അബു തല്‍ഹത്ത് കോട്ടപ്പറമ്പത്ത്, ഹാജി നിസാമുദ്ദീന്‍, സഗീര്‍ മടപ്പിള്ളി, മുത്തുകുമാരന്‍ നടരാജന്‍ എന്നിവര്‍ പങ്കെടുത്തു. ബിനോയ് സെബാസ്റ്റിയന്‍ സ്വാഗതവും ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.

Content Highlights: sent off to srnivasan ck

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented