സക്കീര്‍ ഹുസൈന് യാത്രയയപ്പ് നല്‍കി


യാത്രയയപ്പ് യോഗത്തിൽ സക്കീർ ഹുസൈൻ മറുപടി പ്രസംഗം നടത്തുന്നു

മനാമ: ബഹ്റൈന്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രന്റ്സ് ഹിദ്ദ് യൂണിറ്റ് പ്രവര്‍ത്തകന്‍ സക്കീര്‍ ഹുസൈന് ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. പ്രവാസത്തിനു വിട നല്‍കി, കുടുംബത്തോടൊപ്പം ചേരുന്ന സക്കീര്‍ ഹുസൈന് സന്തോഷവും സുരക്ഷിതവുമായ ഭാവി ജീവിതത്തിനായി ഫ്രന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആശംസിച്ചു

. പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും അറിവുകളും നനുത്ത ഓര്‍മകളും ഫ്രന്റ്സ് പ്രവര്‍ത്തകരുടെ സ്‌നേഹവും എന്നും ഓര്‍മയിലുണ്ടാവുമെന്ന് മറുപടി പ്രസംഗത്തില്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു. സിഞ്ചിലെ ഫ്രന്റ്സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ബാസ് മലയില്‍ സ്വാഗതം ആശംസിച്ചു. ജമാല്‍ ഇരിങ്ങല്‍, അബ്ദുല്‍ ഹഖ്, മുഹമ്മദ് മൂഹിയുദ്ധീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജാസിര്‍ പി.പി സമാപനം നിര്‍വഹിച്ചു.


Content Highlights: send off


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented