സൗദിയില്‍ 323 പേര്‍ക്ക് കൂടി കോവിഡ്; 25 മരണം


പ്രതീകാത്മക ചിത്രം | Photo: AFP

റിയാദ്: സൗദിയില്‍ 323 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 25 പേരുടെ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5043 ആയി. ഇന്ന് 593 പേര്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,25,330 ആയി.

സൗദിയില്‍ ഇന്ന് കൂടുതല്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത മദീനയില്‍ 64 പേരിലാണ്. റിയാദ് 27, ഹുഫൂഫ് 21, ബല്‍ജുര്‍ഷി 18, ഹായില്‍ 17, ജിസാന്‍ 13, ദമ്മാം, മക്ക, അറാര്‍ 8 വിതം, ബുറൈദ, ജുബൈല്‍, ദഹ്റാന്‍ 7 വീതം, അല്‍മുബാറസ്, വാദി ദവാസില്‍ 6 വീതം, നജ്റാന്‍, അല്‍ഖര്‍ജ് 5 വീതം എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത മറ്റ് സ്ഥലങ്ങള്‍.

സൗദിയില്‍ കോവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,39,267 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 8894 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 826 പേര്‍ അത്യാസന്ന നിലയിലുമാണ്.

Content Highlights: Saudi Arabia reports 323 new COVID-19 cases, 25 deaths

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022

Most Commented