വനിതകള്‍ മദീനയിലെ റൗദ സന്ദര്‍ശിക്കുവാനുള്ള സമയ ക്രമത്തില്‍ മാറ്റം


പ്രതീകാത്മക ചിത്രം | Photo : STR | AFP

വനിതകള്‍ മദീനയിലെ റൗദ സന്ദര്‍ശിക്കുവാനുള്ള സമയ ക്രമത്തില്‍ മാറ്റം വരുത്തി. മസ്ജിദുന്നബവി കാര്യ വിഭാഗം. വെള്ളിയാഴ്ചകളിലും മറ്റ് ദിവസങ്ങളിലും സമയ ക്രമത്തില്‍ മാറ്റമുണ്ട്.മസ്ജിദുന്നബവി കാര്യ വകുപ്പ് അറിയിച്ചതനുസരിച്ച് വനിതകള്‍ മദീനയിലെ റൗദ സന്ദര്‍ശിക്കുവാനുള്ള സമയ ക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

മസ്ജിദ് ക്രൗഡ് മാനേജ്മെന്റാണ് മാറ്റം വരുത്തിയിട്ടുള്ളത്. വെള്ളിയാഴ്ചകളില്‍ രാവിലെ ആറു മുതല്‍ റൗദ സന്ദര്‍ശിക്കുവാനാകും. രാവിലെ ഒമ്പതു മണിക്കുശേഷം റൗദി സന്ദര്‍ശിക്കുവാന്‍ അനുവദിക്കില്ല. വെള്ളിയാഴ്ച രാത്രി ഒമ്പതര മുതല്‍ അര്‍ധരാത്രി പന്ത്രണ്ടു വരെയും വനിതകള്‍ക്ക് റൗദാ ശരീഫ് സന്ദര്‍ശിക്കാവുന്നതാണ്.

എന്നാല്‍ വെള്ളി ഒഴിച്ചുള്ള മറ്റു ദിവസങ്ങളില്‍ ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ പതിനൊന്നുമണിവരെയും സൗദ സന്ദര്‍ശിക്കാനാകും. അതോടൊപ്പം രാത്രിയില്‍ ഒമ്പതര മുതല്‍ അര്‍ധരാത്രി പന്ത്രണ്ടു വരെയും റൗദ ശരിഫ് സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നും ക്രൗഡ് മേനേജ്മെന്റ് അറിയിച്ചു.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented