എംബസിയുടെ വ്യാജരേഖ ചമച്ച സൗദി പൗരന്മാര്‍ക്ക് പിഴയും തടവു ശിക്ഷയും


-

റിയാദ്: സൗദി എംബസികളിലൊന്നിന്റെ ഔദ്യോഗിക രേഖകള്‍ വ്യാജമായി ചമച്ചതിന് നാല് സൗദി പൗരന്മാരടങ്ങുന്ന ക്രിമിനല്‍ സംഘത്തിനെതിരെയുള്ള കേസില്‍ കുറ്റാന്വേഷ്വണം പൂര്‍ത്തിയാക്കിയതായി പബ്ലിക് പ്രോസിക്യൂഷനിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മറ്റുള്ളവരുടെ സ്വത്തുക്കള്‍ അനധികൃതമായി പിടിച്ചെടുക്കാനായി വിദേശത്തുള്ള സൗദി എംബസികളിലൊന്നിന്റെ തെറ്റായ രേഖകള്‍ പ്രതികള്‍ ചമക്കുകയായിരുന്നു പ്രതികള്‍.

പ്രതികളെ അറസ്റ്റ് ചെയ്ത് കേസ് കോടതിക്ക് കൈമാറുകയായിരുന്നു. 20 വര്‍ഷം വരെ തടവും 4,00000 റിയാല്‍ പിഴയും അവര്‍ കൈവശപ്പെടുത്തിയ സ്വത്ത് അവയുടെ ഉടമകള്‍ക്ക് തിരികെ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented