മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ജിദ്ദയില്‍ വാഹനപകടത്തില്‍ മരിച്ചു


അബ്ദു റഊഫ്

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിലുണ്ടായ വാഹനപകടത്തില്‍ മരിച്ചു. പൂക്കോട്ടൂര്‍ ചീനിക്കല്‍ കല്ല് വെട്ടി പള്ളിയാളിയില്‍ താമസിക്കുന്ന മന്നെത്തൊടി അബ്ദു റഊഫ് (26) ആണ് മരിച്ചത്. ജിദ്ദയിലെ ഹിറ സ്ട്രീറ്റിലാണ് ഞായറാഴ്ച രാത്രി വാഹനപകടമുണ്ടായത്.

സഞ്ചരിച്ച വാന്‍ നിയന്ത്രണം വിട്ട് അടുത്തുള്ള പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അവിവാഹിതനാണ്.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented