ദേശീയ പതാകയും ഭരണാധികാരികളുടെ ചിത്രങ്ങളും അനാവശ്യമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്


ജാഫറലി പാലക്കോട്

.

ജിദ്ദ: ദേശീയ ദിനം ഉള്‍പ്പെടെ ഏത് എല്ലാ സമയത്തും വാണിജ്യ ഉല്‍പ്പന്നങ്ങളില്‍ ദേശീയ പതാകയും ഭരണാധികാരികളുടേയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളും ഉപയോഗിക്കുന്നതിനെതിരെ സൗദി വാണിജ്യ മന്ത്രാലയം. ഇത്തരം കാര്യങ്ങള്‍ തടയാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

ഉത്പന്നങ്ങളില്‍ പതാകകളും ചിത്രങ്ങളും സ്ഥാപിക്കുന്നത് അപമാനിക്കുന്നതും നിരോധിച്ച കാര്യം ലംഘിക്കുന്നതുമായി കണക്കാക്കുമെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു.


അതേസമയം സൗദി പതാക വില്‍ക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും ചിത്രങ്ങളുമായി വാഹനങ്ങള്‍ ഓടിക്കുന്നത് സാധാരണയാണ്. അതില്‍ നിയമലംഘനങ്ങളൊന്നുമില്ലെന്ന് മന്ത്രാലയം പറഞ്ഞു. ദേശീയ ദിന ഐഡന്റിറ്റിയുടെ അംഗീകൃത ഗൈഡ് ഔദ്യോഗിക പോര്‍ട്ടലിലൂടെ അവലോകനം ചെയ്ത് മനസ്സിലാക്കണമെന്നും മന്ത്രാലയം ഉണര്‍ത്തി.

Content Highlights: saudi arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented