സോഷ്യല്‍ മീഡിയകളില്‍ വിദേശികള്‍ പരസ്യം ചെയുന്നതിനെതിരെ മുന്നറിയിപ്പുമായി റിയാദ് ചേംബര്‍


.

റിയാദ്: ലൈസന്‍സില്ലാതെ രാജ്യത്ത് പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും അത്തരം സ്ഥാപനങ്ങളുമായി സഹകരിക്കുന്നവര്‍ക്കെതിരേയും മുന്നറിയിപ്പ്. വിദേശികളും സന്ദര്‍ശകരുമായും പരസ്യവുമായി സഹകരിക്കരുതെന്ന് റിയാദ് ചേംബര്‍ ഓര്‍മ്മപ്പെടുത്തി.

വിവിധ ഉദ്പന്നങ്ങളുടെയും മറ്റും പരസ്യത്തിനായി ഇവന്റുകളിലേക്ക് അത്തരം പരസ്യക്കാരെ ക്ഷണിക്കരുത്. അവര്‍ക്ക് പരസ്യം നല്‍കരുതെന്നും ചേംബര്‍ അഭ്യര്‍ത്ഥിച്ചു. സൗദി ഇതര പരസ്യദാതാക്കളുടെ പ്രവര്‍ത്തന ലംഘനങ്ങള്‍ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിരീക്ഷിക്കുന്നുണ്ട്. ലംഘനം പിടികൂടിയാല്‍ നടപടി സ്വീകരിക്കും. പരസ്യദാതാക്കള്‍ വാണിജ്യ രേഖകളോ നിയമപരമായ ലൈസന്‍സുകളോ നേടിയവരായിരിക്കണം. ലൈസന്‍സില്ലാതെ വിദേശികള്‍ സ്വന്തം നിലയില്‍ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ബിനാമി പ്രവര്‍ത്തനത്തില്‍പെടും. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് അഞ്ച് വര്‍ഷം ജയിലും പിഴയും ലഭിക്കുവാന്‍ കാരണമാകും.

Content Highlights: saudi arabia

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented