മദീനയിലെ പ്രവാചക പള്ളിയില്‍ താപനില നിയന്ത്രിക്കാന്‍ 250 ഇലക്ട്രിക് കുടകള്‍ 


ജാഫറലി പാലക്കോട്

.

ജിദ്ദ: ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ വിശ്വാസികളെ കുളിരണിയിച്ച് മദീനയിലെ പ്രവാചക പള്ളിയുടെ മുറ്റത്ത് 250 ഇലക്ട്രിക് കുടകള്‍.
കോണ്‍ക്രീറ്റ് തൂണുകളില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുത കുടകള്‍ 5,00000 സന്ദര്‍ശകരെ മസ്ജിദില്‍ സുഖമായി ആരാധിക്കാന്‍ അവസരമൊരുക്കുന്നു. ഇലക്ട്രിക് കുടകള്‍ സൂര്യപ്രകാശം നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയുകയും താപനില നിയന്ത്രിക്കുകയും ചെയ്യും.

വായുവില്‍ നിന്ന് താപ ഊര്‍ജജം ആഗിരണം ചെയ്യുകയും താപനില കുറയ്ക്കുകയും ചെയ്യുന്ന ഒരു കൃത്യമായ ഓട്ടോമേറ്റഡ് സംവിധാനം ഉപയോഗിച്ച് തണുത്ത വെള്ളത്തുള്ളികള്‍ കലര്‍ന്ന വായു വീശുന്ന ഫാനുകള്‍ തണുപ്പ് നല്‍കുന്നതിന് സഹായകമാകുന്നുണ്ട്. മാര്‍ബിള്‍ നിലകള്‍ താപം ആഗിരണം ചെയ്യുന്നത് തടയുകയും താപനില മിതമായതാക്കാന്‍ സഹായിക്കുകയും ചെയ്യും.

Content Highlights: saudi arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented