സൗദിയില്‍ വിസകള്‍ക്കായി ഏകീകൃത പ്ലാറ്റ്ഫോം


പ്രതീകാത്മക ചിത്രം| Photo: AFP

റിയാദ്: നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള വിസ പ്സാറ്റ്ഫോമാണ് ഏകീകൃത നാഷണല്‍ പ്ലാറ്റ്ഫോമായി ഇനി മുതല്‍ പ്രവൃത്തിക്കുക. ഇതിന് സൗദി മന്ത്രിസഭായോഗം അംഗീകാരം നല്‍കികഴിഞ്ഞു. ഭരണാധികാരി സല്‍മാന്‍രാജാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗമാണ് അംഗീകാരം നല്‍കിയത്.

വ്യക്തികള്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിനു നല്‍കുന്ന തൊഴില്‍ വിസ അപേക്ഷയുടെ ചുമതല മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു നല്‍കുന്നതിനുള്ള തീരുമാനവും മന്ത്രിസഭ കൈകൊണ്ടിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച പ്രീമിയം ഇഖാമയ്ക്ക് സെന്റര്‍ സ്ഥാാപിക്കുന്നയും ചെയ്യും. ഷേഖ് മുഹമ്മദ് ബിന്‍ സായിദിന്റെ നിര്യാണത്തില്‍ അുശോചനം അറിയിച്ചാണ് മന്ത്രിസഭാ യോഗം ആരംഭിച്ചത്.

Content Highlights: saudi arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented