കേന്ദ്ര ഹജജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി ജിദ്ദയില്‍


എ.പി അബ്ദുള്ളകുട്ടി ജിദ്ദയിൽ

ജിദ്ദ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബി.ജെ.പി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റും കേന്ദ്ര ഹജജ് കമ്മിറ്റി ചെയര്‍മാനുമായ എ.പി അബ്ദുള്ളക്കുട്ടി സൗദിയിലെത്തി. ജിദ്ദ വിമാനത്താവളത്തിലെത്തിയ അബ്ദുള്ളക്കുട്ടിയെ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സ്വികരിച്ചു.

ഐ.ഒ.എഫ് പ്രവര്‍ത്തകരും അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരിന്നു. ഐ.ഒ.എഫ് പ്രവര്‍ത്തകരായ ജയറാം പിള്ള, പ്രവീണ്‍ പിള്ള, റോഷന്‍ നായര്‍, വിഷ്ണു, അരുണ്‍ എന്നിവര്‍ വിമാനത്താവളത്തില്‍ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാനെത്തുകയും പൊന്നാട അണിയിക്കുകയും പൂച്ചെണ്ട് നല്‍കുകയും ചെയ്തത്. അബ്ദുള്ളക്കുട്ടി 3 ദിവസം ജിദ്ദയിലുണ്ടാകും.

Content Highlights: saudi arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented