മാളുകളിലെ സൗദിവല്‍കരണ നീക്കം സൗദികള്‍ക്ക് 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും


സൗദി അറേബ്യ

റിയാദ്: ബുധനാഴ്ച പ്രാബല്യത്തില്‍ വന്ന വാണിജ്യ മാളുകളിലെ സമ്പൂര്‍ണ സൗദിവത്കരണം 15,000 സൗദി യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുവാന്‍ ഉതകുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ലക്ഷ്യമിട്ട 15,000-ല്‍ 4,000-ത്തിലധികം ജോലികള്‍ ഇതിനകം സ്വകാര്യമേഖലയില്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സൗദിവത്കരണ ഉപമന്ത്രി മജീദ് അല്‍-ദഹ്വി അല്‍-ഇഖ്ബാരിയ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കളിപ്പാട്ടങ്ങളുടെ പരിപാലനം പോലുള്ളതും ചില സാങ്കേതിക തൊഴിലുകള്‍ക്കും പുറമേ ക്ലീനിങ്, ഷിപ്പിങ്, അണ്‍ലോഡിംഗ്, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നീ ജോലികളാണ് സ്വദേശിവത്കരണത്തില്‍നിന്നും ഒഴിവാക്കിയിട്ടുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section




Most Commented