മക്കയിലെ വിശുദ്ധ ഹറമില്‍ പ്രസംഗ പീഠത്തിനരികിലേക്ക് പോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍


ജാഫറലി പാലക്കോട്

-

മക്ക: മക്കയിലെ വിശുദ്ധ പള്ളിയില്‍ ഖുതുബ പ്രഭാഷണം നടക്കുന്നതിനിടെ ഇമാം പ്രസംഗിക്കുന്ന മിംബര്‍ എന്ന പേരിലറിയപ്പെടുന്ന പ്രസംഗ പീഠത്തിനരികിലേക്ക് പോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഇയാള്‍ പ്രസംഗ പീഠത്തില്‍ കയറാന്‍ ശ്രമം നടത്തിയതായും എന്നാല്‍ ഉടന്‍തന്നെ സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്തതായും മക്ക പോലിസ് അറിയിച്ചു.

അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ പോലീസിന്റെ മാധ്യമ വക്താവ് അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


pc george

2 min

പി.സിക്കെതിരായ കേസ്: പീഡനം ഫെബ്രുവരി പത്തിനെന്ന് FIR; ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍

Jul 2, 2022

Most Commented