.
ജിദ്ദ: സൗദിയുടെ വിവിധ മേഖലകളില്‍ ഭിക്ഷാടകരെ കണ്ടെത്തി പിടികൂടുന്നത് പൊതു സുരക്ഷാവിഭാഗം തുടരുകയാണ്. ഭിക്ഷാടനത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും നേരിടാന്‍ ആഭ്യന്തര മന്ത്രാലയത്തിനു കിഴിലുള്ള പൊതു സുരക്ഷ വിഭാഗം ക്യാമ്പയ്ന്‍ തുടരുകയാണ്. സൗദിയുടെ വിവിധ പ്രദേശങ്ങളില്‍, ഭിക്ഷാടകരെ നിയന്ത്രിക്കുന്നതില്‍ പൊതു സുരക്ഷാ അധികാരികള്‍ ശ്രമം തുടര്‍ന്നു വരികയാണ്.
ഭിക്ഷാടനം ശ്രദ്ധയില്‍പ്പെടുന്ന മക്കയിലും റിയാദിലുമുള്ളവര്‍ 911, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 999 എന്നീ മ്പറുകളില്‍ വിളിച്ച് വിവരം കൈമാറണമെന്ന് പൊതു സുരക്ഷാവിഭാഗം അറിയിച്ചു. സംഭാവനകളും മറ്റും നല്‍കുന്നവര്‍ ഔദ്യോഗിക സംവിധാനം വഴി മാത്രമെ നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചും അധികൃതര്‍ ഊന്നിപ്പറഞ്ഞു.
Content Highlights: Saudi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..