കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ സമസ്ത ബഹ്‌റൈന്‍ അനുശോചിച്ചു


-

മനാമ: നാടിനെയും പ്രവാസികളെയും ഒരു പോലെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ സമസ്ത ബഹ്‌റൈന്‍ അനുശോചിച്ചു. ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും മരണപ്പെട്ടവര്‍ക്കായി പ്രത്യേകം മയ്യിത്ത് നിസ്‌കാരം നിര്‍വ്വഹിക്കണമെന്നും സമസ്ത ബഹ്‌റൈന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ സമസ്ത പങ്കുചേരുന്നതായും പരുക്കേറ്റവരെല്ലാം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും ഭാരവാഹികള്‍ക്ക് വേണ്ടി ജന. സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ് പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ പ്രവാസികളെ അകറ്റി നിര്‍ത്തുന്നവര്‍ക്ക് മാതൃകയായി, അപകടത്തില്‍പ്പെട്ടവരെ ചേര്‍ത്തുപിടിച്ച നാട്ടുകാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും സമയ ബന്ധിതമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തരുള്‍പ്പെടെയുള്ള മുഴുവന്‍ സന്നദ്ധ സേവകരെയും പ്രത്യേകം പ്രശംസിക്കുന്നതായും അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section




Most Commented