സലാല: ആര്.എസ്.സി. സലാല സെന്‍ട്രലിന്റെ ആസ്ഥാനമന്ദിരം രിസാല ഭവന് ഉദ്ഘാടനം ചെയ്തു. അഞ്ചാം നമ്പറില്‍ പ്രവര്‍ത്തനമാരംഭിച്ച രിസാല ഭവന് ഐ.സി.എഫ്. സാലാല സെന്‍ട്രല്‍ പ്രസിഡന്റ് സുലൈമാന്‍ സഅദി ഉദ്ഘാടനം നിര്‍വഹിച്ചു. പി.പി. മുഹമ്മദ് മുസ്ലിയാര് പ്രാര്‍ഥന നിര്‍വഹിച്ചു.
ആര്. എസ്.സി. സലാല സെന്‍ട്രല്‍ ചെയര്‍മാര്‍ സഹീര്‍ ആലുവ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ശാഫി സ്വാഗതം പറഞ്ഞു. നാഷണല്‍ ചെയര്മാന് യാസര്‍ പി.ടി., നാസറുദ്ദീന്‍ സഖാഫി കോട്ടയം, സി.പി. സിറാജുദ്ദീന് സഖാഫി, നാസര്‍ ലത്വീഫി, സാജിദ് മോന്താല്‍, ജംഷീര്‍ പേരാമ്പ്ര, അനൂപ് ഹാജി, അഹ്്മദ് സഖാഫി, അനീഷ് കോട്ടയം, മുസ്തഫ കൈപമംഗലം, റാഫി ഹാജി, ഹുദൈഫ, നൗഫല്‍ കൂരാച്ചുണ്ട്, ജുനൈദ് സഖാഫി, ശിഹാബ് പ്രസംഗിച്ചു. മുസ്തഫ സനാഇയ്യ നന്ദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..