സഗീഷ്
ഷാര്‍ജ: വടകര മടപ്പള്ളി അറയ്ക്കല്‍ ക്ഷേത്രത്തിനുസമീപം താമസിക്കുന്ന സഗീഷ് വട്ടക്കണ്ടിയില്‍ (35) ദുബായില്‍ അന്തരിച്ചു. ബര്‍ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ 10 വര്‍ഷമായി ജോലിചെയ്യുകയായിരുന്നു. ഭാര്യ: രമ്യ, മകന്‍: ദേവഗുപ്ത്. ഓട്ടോഡ്രൈവറായ സത്യന്റെയും ഉഷയുടെയും മകനാണ്. സഹോദരന്‍: സനീഷ്. സംസ്‌കാരം ഞായറാഴ്ച നാട്ടില്‍.
Content Highlights: sageesh obituary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..