കേളി കുടുംബവേദി യാത്രയയപ്പ് നൽകി


ധന്യ ഷൈൻ ദേവിനുള്ള കുടുംബവേദിയുടെ ഉപഹാരം സെക്രട്ടറി സീബ കൂവോട് കൈമാറുന്നു

റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കുടുംബവേദി അംഗം ധന്യ ഷൈൻ ദേവിന് കേളി കുടുംബവേദി യാത്രയയപ്പ് നൽകി. 11 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ധന്യ കൊല്ലം സ്വദേശിയാണ്. റിയാദ് ഷുമേസി ആശുപത്രിയിൽ നഴ്സിംഗ് ട്രെയ്നർ ആയ ധന്യ റിയാദിലെ അറിയപ്പെടുന്ന ഗായിക കൂടിയാണ്.

ബത്ഹയിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അനിരുദ്ധൻ, വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുടുംബവേദി സെക്രട്ടറി സീബ കൂവോട് കുടുംബവേദിയുടെ ഉപഹാരം ധന്യക്ക് കൈമാറി. യാത്രയയപ്പ് ചടങ്ങിന് ധന്യ ഷൈൻ ദേവ് നന്ദി പറഞ്ഞു.

Content Highlights: Riyadh news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented