പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് അഞ്ചുവര്‍ഷം തടവ്


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം | Photo: PTI

ദമ്മാം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 30 വയസുകാരനായ സൗദി പൗരന് അല്‍-ഖോബാര്‍ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 16 വയസ്സുള്ള പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ആദ്യം ഇരയെ അറിയില്ലെന്ന് പറഞ്ഞ പ്രതി കുറ്റം നിഷേധിച്ചിരുന്നു. പിന്നീടാണ് കുറ്റം സമ്മതിച്ചത്.

ഡിജിറ്റല്‍ തെളിവായി കോടതി ഒരു വിഷ്വല്‍ റെക്കോര്‍ഡ് സ്വീകരിച്ചിരുന്നു. തെളിവായി സ്വീകരിച്ച സി.സി.ടി.വി. ദൃശ്യത്തില്‍നിന്നും ശിക്ഷിക്കപ്പെട്ട പ്രതി ഇരയോടൊപ്പം ചേര്‍ന്ന് നടക്കുന്നതും ഇരയെ ഉപദ്രവിക്കാനുള്ള ശ്രമവും തെളിവായി സ്വീകരിച്ചു.

പീഡന വിരുദ്ധ നിയമമനുസരിച്ച് പ്രതിക്ക് പരമാവധി അഞ്ചു വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്.

Content Highlights: riyadh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented