വീട്ടുജോലിക്കാരുടെ സേവന കൈമാറ്റം ഏഴുദിവസത്തിനുള്ളില്‍ സാധ്യമാക്കും


റിയാദ്: സൗദിയിലുള്ള വീട്ടുജോലിക്കാരുടെ സേവന കൈമാറ്റം പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ ഓണ്‍ലൈന്‍ വഴി സാധ്യമാക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) അറിയിച്ചു.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവരുടെ സേവനങ്ങള്‍ കൈമാറുന്നതിനുള്ള അഭ്യര്‍ഥന സ്വീകരിക്കാനോ നിരസിക്കാനോ സര്‍വീസ് ട്രാന്‍സ്ഫര്‍ അപ്രൂവല്‍ സേവനം പ്രാപ്തമാക്കുമെന്നും പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.

അബ്ഷിര്‍ പോര്‍ട്ടലിലേക്കുള്ള ആക്സസ് വഴി സേവന കൈമാറ്റം നടത്താനാകും. തുടര്‍ന്ന് എന്റെ സേവനങ്ങള്‍ എന്നര്‍ഥമുള്ള ഖിദ്മതിയില്‍ പ്രവേശിക്കണം. തുടര്‍ന്ന് സേവനങ്ങള്‍ എന്ന ലിങ്കില്‍ പ്രവേശിക്കണം. അതിനുശേഷം പാസ്പോര്‍ട്ടുകള്‍ എന്ന ലിങ്കില്‍കൂടി പ്രവേശിച്ച് സേവനങ്ങളുടെ കൈമാറ്റത്തിനുള്ള അംഗീകാരങ്ങള്‍ എന്ന വിഭാഗത്തിലെ ബട്ടന്‍ കൂടി പ്രസ് ചെയ്താണ് അനുമതി തേടേണ്ടത് എന്നും പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. ഇങ്ങിനെ ചെയ്യുന്നതിലൂടെ ഏഴ് ദിവസത്തിനകം സര്‍വീസ് കൈമാറ്റത്തിന് അനുമതി നല്‍കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം പറഞ്ഞു.

Content Highlights: ജാഫറലി പാലക്കോട്


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented