
സെപ്റ്റംബര്‍ 23 ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ ദമാം മെറ്റേണിറ്റി ഹോസ്പിറ്റലിന് സമീപമുള്ള മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടക്കും.
കോവിഡ് മഹാമാരിയുടെ കാലത്ത് വിവിധ ആശുപത്രികളില്‍ രക്തം ആവശ്യമായ രോഗികള്‍ക്ക് വേണ്ടത്ര രക്ത ലഭ്യത ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടുകൂടി സൗദി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചുകൊണ്ടാണ് കെ.എം.സി.സി. ദേശീയ ദിനാചരണത്തിന്റെ ഭാഗമായി രക്തദാനം സംഘടിപ്പിക്കുന്നതെന്ന് പ്രവിശ്യാ കെ.എം.സി.സി. ഭാരവാഹികള്‍ അറിയിച്ചു. രക്തദാനത്തിനു സന്നദ്ധതയുള്ളവര്‍ കോര്‍ഡിനേറ്റര്‍മാരായ
മാമു നിസാര്‍ 0502900985
അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ 0503785904
അസീസ് എരുവാട്ടി 0509210363
സിദ്ദീഖ് പാണ്ടികശാല 0556213242
എന്നിവരുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..