ജിദ്ദ, മദീന, യാന്‍ബു, തായിഫ് വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വിസക്കാര്‍ ഇറങ്ങുന്നതിന് നിയന്ത്രണം


-

റിയാദ്: വിശുദ്ധ ഹജജ് നാളുകള്‍ അടുത്തതോടെ മക്ക, മദീന പുണ്യനഗരങ്ങളോട് അടുത്ത് കിടക്കുന്ന നാല് വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വിസക്കാര്‍ ഇറങ്ങുന്നതിന് നിയന്ത്രണം.

ജിദ്ദ, മദീന, യാന്‍ബു, തായിഫ് എന്നീ വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ തരത്തിലുമുള്ള സന്ദര്‍ശന വിസക്കാര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വിസക്കാരെ സ്വീകരിക്കില്ല. ജൂണ്‍ 9 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ജൂലായ് 9 വരെ വിലക്ക് തുടരും.

ജിദ്ദ, മദീന, യാന്‍ബു, തായിഫ് വിമാനത്താവളങ്ങളൊഴിച്ചുള്ള മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് സന്ദര്‍ശക വിസക്കാര്‍ക്ക് വിലക്കില്ല. ഹജജുനാളില്‍ വിവിധ രാജ്യങ്ങളില്‍നിന്നും ഈ നാല് വിമാത്താവളങ്ങലേക്കും ഹാജിമാര്‍ എത്താറുണ്ട്. ഇത് പരിഗണിച്ചാണ് ഇത്തരമൊരു നിയന്ത്രണം. ജിദ്ദ, മദീന, യാന്‍ബു, തായിഫ് വിമാനത്താവളത്തിലേക്ക് ടിക്കറ്റെടുത്തവര്‍ റിയാദിലേക്ക് തിരികെ വിമാനടിക്കറ്റെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: Restrictions on the landing of visitor visa at airports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented