ക്യു.കെ.ഐ.സി വക്‌റ യൂണിറ്റ് ചലനം സംഗമം സംഘടിപ്പിച്ചു


.

ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ മുഴുവന്‍ യൂണിറ്റുകളിലുമായി സംഘടിപ്പിക്കുന്ന 'ചലനം' യൂണിറ്റ് തല സംഗമം വക്‌റ യൂണിറ്റില്‍ സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് അബ്ദുല്‍റഊഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം നടത്തി.

ക്യു.കെ.ഐ.സി. പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ മിശ്കാത്തി മുഖ്യപ്രഭാഷണം നടത്തി. ഒരു സംഘത്തിലെ വ്യത്യസ്തരായ അംഗങ്ങളുമായി ഒരു സംഘാടകന്‍ ഇടപെടേണ്ടുന്ന രീതികള്‍ ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിച്ചത് സദസ്യരില്‍ കൗതുകമുണര്‍ത്തി. സംഘാടനത്തിലെ ആസൂത്രണം മുതല്‍ പരിപാടി അവസാനിക്കുന്നത് വരെയുളള വ്യത്യസ്ത ഘടകങ്ങള്‍ അദ്ദേഹം ലളിതമായി വിശദീകരിച്ചു.

ക്യു.കെ.ഐ.സി. ജന:സെക്രട്ടറി സ്വലാഹുദ്ധീന്‍ സ്വലാഹി, ട്രഷറര്‍ മുഹമ്മദലി മൂടാടി, സി.പി.ശംസീര്‍ ഒ.എ.കരീം, ഷഹാന്‍ വി.കെ എന്നിവര്‍ സംബന്ധിച്ചു. ട്രഷറര്‍ ഇസ്മാഇല്‍ മൂടാടി നന്ദി പറഞ്ഞു.

Content Highlights: qkic


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented