ക്യു.കെ.ഐ.സി വിജ്ഞാന വിരുന്ന് വെള്ളിയാഴ്ച


ദോഹ: ഖത്തര്‍ കേരളാ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ അടുത്ത വെള്ളിയാഴ്ച ജുമുഅക്ക് ശേഷം 12.30 ന് വിജ്ഞാന വിരുന്ന് സംഘടിപ്പിക്കുന്നു.

കുടുംബ ബന്ധങ്ങള്‍ ശിഥിലീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിന്റെ പവിത്രത മനസ്സിലാക്കാന്‍ 'ബന്ധങ്ങള്‍ തണലാകണം' എന്ന വിഷയത്തില്‍ മുജീബ് റഹ്‌മാന്‍ മിശ്കാത്തി ക്ലാസ്സെടുക്കും.

സമൂഹത്തെ അധാര്‍മ്മികതകളിലേക്ക് നയിക്കുന്ന, യുവത്വത്തെ കാര്‍ന്നു തിന്നുന്ന ലഹരിയുടെ ദുഷ്പ്രവണതകള്‍ക്ക് തടയിടാനും വരും തലമുറയെ നന്മകളിലൂടെ വഴിനടത്താന്‍ ഉതകുന്ന ബോധവത്കരണം ലക്ഷ്യം വെച്ച് കൊണ്ട് ''യുവത്വത്തെ കാര്‍ന്നു തിന്നുന്ന ലഹരി'' എന്ന വിഷയത്തില്‍ മുജാഹിദ് ബാലുശ്ശേരിയും ഓണ്‍ലൈനിലൂടെ സദസ്സുമായി സംവദിക്കും.

ന്യൂസലത്തയിലെ ക്യുകെഐസി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കും സൗകര്യം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും 31040204 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: QKIC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented