ക്യു.എച്ച്.എല്‍.സി ദമാം തല പാഠപുസ്തക പ്രകാശനവും വിതരണോദ്ഘാടനവും നടന്നു


എട്ടാം ഘട്ട റാങ്ക് ജേതാക്കൾക്ക് സമ്മാന വിതരണം

ദമ്മാം:സൗദി ഇസ്ലാമിക മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് അസീസിയ ദഅവാ ആന്റ് ഗൈഡന്‍സ് സെന്റര്‍ നേതൃത്വം നല്‍കുന്ന ഖുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്‌സ് (ക്യു എച്ച് എല്‍ സി ) ഒമ്പതാം ഘട്ടത്തിന്റെ ദമാം തല പാഠപുസ്തക പ്രകാശനവും വിതരണോദ്ഘാടനവും ദമ്മാം ഇസ്ലാഹി സെന്ററില്‍ വെച്ച് നടന്നു.

ബി വി അബ്ദുല്‍ ഗഫൂര്‍ കോഴിക്കോട് പാഠ പുസ്തകം ആദ്യ കോപ്പി അബ്ദുന്നാസര്‍ കരൂപടന്നയ്ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്യു എച്ച് എല്‍ സി എട്ടാം ഘട്ടത്തില്‍ സൗദി തല പരീക്ഷയില്‍ ദമ്മാമില്‍ നിന്ന് റാങ്ക് കരസ്ഥമാക്കിയ റിനിഷ മുഹമ്മദ് (നാലാം റാങ്ക് ), ഖൈറുന്നിസ മുഹമ്മദ്(അഞ്ചാം റാങ്ക്) മുഹമ്മദ് റെനീഷ്,റാഷിദ നൗഷാദ് (ഏഴാം റാങ്ക്) മിസ്‌റിയ ഫരീത് (എട്ടാം റാങ്ക്) കുട്ടികളുടെ പരീക്ഷയില്‍ നാലാം റാങ്ക് കരസ്ഥമാക്കിയ ആയിഷ മര്‍വ എന്നിവര്‍ക്ക് ചടങ്ങില്‍ ദമ്മാം ഐസിസി ദഅവ വിഭാഗം മേധാവി ശൈഖ് മുഹമ്മദ് അല്‍ ഉവൈശ്ശിസ് ,അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു

സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നേതൃത്വം നല്‍കുന്ന ക്യു.എച്ച്.എല്‍.സി. പഠന പദ്ധതികള്‍ നടന്നുവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: QHLC Dammam prize distribution for rank holders

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented