ചലനം ക്യു.കെഐസി ശാഖാ സംഗമങ്ങള്‍ 


.

ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ഓര്‍ഗനൈസിങ് വിംഗ് സംഘടിപ്പിക്കുന്ന ചലനം ശാഖാ സംഗമങ്ങള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി മുഴുവന്‍ ശാഖകളിലും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കരുത്തോടെ ക്യു.കെ.ഐ.സിയുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക എന്നതാണ് പരിപാടിയുടെ ഉദേശ്യം.

ശാഖാ തലങ്ങളില്‍ ഇസ്ലാഹി സെന്റര്‍ നേതാക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമങ്ങള്‍ ഇതിന് മുതല്‍ കൂട്ടാവുമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയുമായി സഹകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 66292771 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Qatar Indian Islahi Centre


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented