ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 2023 കലണ്ടര്‍  പ്രകാശനം ചെയ്തു


.

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 2023 വര്‍ഷത്തെ കലണ്ടര്‍ പ്രകാശനം ചെയ്തു.2023 ഒക്ടോബര്‍ മുതല്‍ ദോഹയില്‍ നടക്കുന്ന 'എക്‌സ്‌പോ 2023' ആണ് ഇത്തവണത്തെ കലണ്ടറിന്റെ തീം. 'ഹരിതാഭയണിയുന്ന മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി' എന്ന 'ദോഹ എക്‌സ്‌പോ 2023' ഉയര്‍ത്തുന്ന സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍, പരിസ്ഥിതി പ്രമേയമാക്കി തയ്യാറാക്കിയ മനോഹരമായ കലണ്ടറില്‍ നമസ്‌കാരസമയം, വിശേഷദിവസങ്ങള്‍, മഹദ് വചനങ്ങള്‍ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇസ്ലാഹി സെന്റര്‍ യൂണിറ്റുകള്‍ മുഖേന കലണ്ടര്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് കണ്‍വീനര്‍ അസ്ലം മാഹി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 74421250, 55233249 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: qatar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented