പൊതുമേഖലാ ജീവനക്കാര്‍ക്ക് ആപ്പിലൂടെ വ്യക്തിഗത തൊഴില്‍ വിവരങ്ങള്‍ പരിശോധിക്കാം


ജാഫറലി പാലക്കോട്

Photo: Getty Images

റിയാദ്: പൊതുമേഖലാ ജീവനക്കാര്‍ക്ക് ഇനിമുതല്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ആപ്പില്‍ വ്യക്തിഗത, തൊഴില്‍ വിവരങ്ങള്‍ പരിശോധിക്കാം. പൊതുമേഖലാ ജീവനക്കാര്‍ക്ക് മന്ത്രാലയത്തിന്റെ ആപ്പ് വഴി അവരുടെ വ്യക്തിഗത, തൊഴില്‍ ഡാറ്റ പരിശോധിക്കാനും അവലോകനം ചെയ്യാനും കഴിയുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

പൊതുമേഖലാ ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ ഡാറ്റ, യോഗ്യതകള്‍, സേവന വര്‍ഷങ്ങളുടെ എണ്ണം, ചരിത്രപരമായ രേഖകള്‍, അസുഖ അവധികള്‍, അതുപോലെ അവര്‍ സമര്‍പ്പിച്ച പരാതികളുടെ നില എന്നിവ പരിശോധിക്കാനാകും.
'വണ്‍ ഐ ഓണ്‍ ദ സ്റ്റാര്‍സ്' എന്ന പേരില്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം 2022 ഫെബ്രുവരി 1 മുതല്‍ 3 വരെ റിയാദില്‍ നടന്ന ലിപ് കോണ്‍ഫറന്‍സിലാണ് ആപ്ളിക്കേഷന്‍ ആരംഭിച്ചത്.

മന്ത്രാലയമോ അതിന്റെ ഏതെങ്കിലും ശാഖകളോ സന്ദര്‍ശിക്കാതെ തന്നെ എല്ലാവര്‍ക്കും ആവശ്യമായ സേവനങ്ങള്‍ സാധ്യമാക്കാനാണ് മന്ത്രാലയം ഇങ്ങനെയൊരു ആപ്പ് ആരംഭിച്ചിട്ടുള്ളത്.

Content Highlights: Public sector employees can check their personal employment information through the app


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented