Photo: PTI
മനാമ: ദാറുല്‍ ഈമാന്‍ ഖുര്‍ആന്‍ പഠനകേന്ദ്രം കേരള വിഭാഗം നടത്തിയ വിജ്ഞാനപരീക്ഷയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഖുര്‍ആനിലെ മുഹമ്മദ് എന്ന അധ്യായത്തെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം.
സുബൈദ കെ.വി, നജ്മ സ്വാദിഖ്, റുഫൈദ റഫീഖ് എന്നിവര്‍ ഒന്നാം റാങ്ക് പങ്കിട്ടു. ഷംല ശരീഫ്, റഷീദ സുബൈര്‍, റുബീന നൗഷാദ്, ലിയ അബ്ദുല്‍ ഹഖ് എന്നിവര്‍ രണ്ടാം റാങ്കും ടി.ടി മൊയ്തീന്‍, മിഹ്‌റ പി.കെ എന്നിവര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ദാറുല്‍ ഈമാന്‍ രക്ഷാധികാരി സഈദ് റമദാന്‍ നദ്വി, താജുദ്ധീന്‍ മദീനി, ഉമ്മര്‍ പഴയങ്ങാടി, ജമാല്‍ നദ്വി, അബ്ബാസ് മലയില്‍, സക്കീന അബ്ബാസ്, അഹമ്മദ് റഫീഖ്, ഖാലിദ് തുടങ്ങിയവര്‍ വിതരണം ചെയ്തു. വിജയികളെ വിദ്യാഭ്യാസ വകുപ്പ് അധ്യക്ഷന്‍ സുബൈര്‍ എം.എം. അഭിനന്ദിച്ചു.
Content Highlights: Prizes were distributed to the winners of the quran Knowledge Test
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..