പ്രവാസി ശ്രീ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു


Photo: Pravasi Mail

കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വേദിയായ പ്രവാസി ശ്രീയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ മദേര്‍സ്‌ഡേ ആഘോഷത്തിന്റെ ഭാഗമായി സല്‍മാബാദ് അല്‍ഹിലാല്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

2022 ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച രാവിലെ 8 മണിമുതല്‍ സല്‍മാബാദ് അല ഹിലാല്‍ ആശുപത്രിയില്‍ വെച്ചാണ് ക്യാമ്പ്. സാധാരണ ടെസ്റ്റുകള്‍ക്കു പുറമേ കിഡ്‌നി സ്‌ക്രീനിംഗ്, ലിവര്‍ സ്‌ക്രീനിംഗ് ഉള്‍പ്പടെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും സൗജന്യമായി നടത്തുന്നു. വനിതകള്‍ക്ക് വേണ്ടി അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ സീനിയര്‍ ലേഡി ഡോക്ടര്‍ ഡോ. പ്രിത്വിരാജ് പങ്കെടുക്കുന്ന 'പ്രീ ആന്‍ഡ് പോസ്റ്റ്‌നാറ്റല്‍' എന്ന വിഷയത്തില്‍ ഹെല്‍ത്ത് സെമിനാറും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 39043910, 33738091 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം എന്ന് പ്രവാസിശ്രീ ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: Pravasi Shree is organizing a free medical camp

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented