പ്രതിഭ അവധിക്കാല ക്യാമ്പിന് വെള്ളിയാഴ്ച സമാപനം


.

മനാമ: കഴിഞ്ഞ ഒരു മാസക്കാലമായി പ്രതിഭ ബാലവേദി നടത്തുന്ന 'വേനല്‍ തുമ്പികള്‍ 2022' എന്ന കുട്ടികള്‍ക്കായുള്ള അവധിക്കാല ക്യാമ്പ് ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകീട്ടോടെ സമാപിക്കും. കുട്ടികള്‍ ക്യാമ്പിലൂടെ സ്വായത്തമാക്കിയ അറിവും കളിയും ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അവതരിപ്പിക്കപ്പെടുന്നു. ബാലസംഘം സംസ്ഥാന രക്ഷാധികാരി ഹരിഹരനുണ്ണിയുടെ മുഖ്യശിക്ഷണത്തിലാണ് ക്യാമ്പിലെ ഓരോ പരിപാടിയും അരങ്ങേറുന്നത്.

ഈ പരിപാടിക്ക് ശേഷം അതേ വേദിയില്‍ വസന്ത ഗായകന്‍ അലോഷി ആസ്വാദക മനസ്സുകള്‍ താലോലിച്ച് ഉറക്കിയ ഗാനങ്ങളെ ആലപിച്ച് ഉണര്‍ത്താന്‍ വരും. വ്യത്യസ്തമായ ഈ രണ്ടു പരിപാടികളിലേക്കും ബഹ്‌റൈന്‍ പ്രവാസ ലോകത്തിലെ മുഴുവന്‍ കലാസ്വാദകരെയും ക്ഷണിക്കുന്നതായി ബഹ്‌റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ:ജോയ് വെട്ടിയാടന്‍, വേനല്‍ തുമ്പി 2022 കണ്‍വീനര്‍ ഷീബ രാജീവന്‍, 'അലോഷി പാടുന്നു' പരിപാടി കണ്‍വീനര്‍ എന്‍.കെ. വീരമണി എന്നിവര്‍ അറിയിച്ചു.

Content Highlights: prathibha vaccation camp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented