പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ കലാ കായിക വേദി രൂപീകരിച്ചു


.

മനാമ: കലാ കായിക മേഖലകളില്‍ ബഹ്റൈനിലെ പൊന്നാനി താലൂക്ക് നിവാസികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍, കലാ കായിക വേദി രൂപീകരിച്ചു, സ്‌പോര്‍ട്‌സ് ടീം: മാജിദ് (മാനേജര്‍), ഹസീബ് (കോര്‍ഡിനേറ്റര്‍), ലിജീഷ് (കണ്‍വീനര്‍), വിജീഷ് കട്ടാസ് (ജോ:കണ്‍വീനര്‍), ആര്‍ട്ട്‌സ് ടീം: നസീര്‍ (കോര്‍ഡിനേറ്റര്‍), മധു എടപ്പാള്‍ (കണ്‍വീനര്‍), വിനോദ് (ജോ:കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ക്യാമ്പില്‍ അമ്പതോളം പേര്‍ പങ്കെടുത്തു. യോഗത്തില്‍ പ്രസിഡന്റ് ഹസന്‍ വിഎം മുഹമ്മദ് അധ്യക്ഷതയും സെക്രട്ടറി ഫസല്‍ പി കടവ് സ്വാഗതവും ശറഫുദ്ധീന്‍ വിഎം നന്ദിയും പറഞ്ഞു.

Content Highlights: Ponnani Cultural World Foundation, Manama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented