പെട്രോള്‍ കൃത്രിമം: സൗദിയില്‍ വിദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍


ജാഫറലി പാലക്കോട്

ജിദ്ദ: പെട്രോളില്‍ കൃത്രിമം കാണിച്ചതിന് സ്വദേശിയും വിദേശിയും സൗദിയില്‍ അറസ്റ്റിലായി. പെട്രോള്‍ സ്റ്റേഷന്‍ ഉടമയും ജോലിക്കാരനായ ഒരു ബംഗ്ളാദേശിയുമാണ് അറസ്റ്റിലായത്. 95, 91 ഇനത്തില്‍പെട്ട പെട്രോളുകള്‍ തമ്മില്‍ കലര്‍ത്തിയതിന് ശേഷം മായം കലര്‍ന്ന ഇന്ധനം വിറ്റതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയ വക്താവ് അബ്ദുള്‍ റഹ്‌മാന്‍ അല്‍ ഹുസൈന്‍ പറഞ്ഞു.

മക്കയിലെ ക്രിമിനല്‍ കോടതി ഇവര്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പേട്രോളില്‍ കൃത്രിമം കാട്ടിയത് മൂലം കേടായ വാഹനങ്ങള്‍ നന്നാക്കാന്‍ നിയമലംഘനം നടത്തുന്ന പെട്രോള്‍ സ്റ്റേഷനുടമകള്‍ ബാധ്യസ്ഥരാണെന്ന് അല്‍-ഹുസൈന്‍ വ്യക്തമാക്കി. മുമ്പ് സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ക്ലെയിം ചെയ്യാന്‍ ഉപഭോക്താവിന് അവകാശമുണ്ടായിരിക്കും.

Content Highlights: Petrol scam: Two arrested in Saudi Arabia, including foreign

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented