കുവൈത്ത് വിദേശകാര്യ മന്ത്രിയെ രാജ്യത്തിന്റെ പരമോന്നത ബഹുമതി നല്‍കി ആദരിച്ചു


കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ.ആഹ്മ്മദ് അൽ നാസ്സർ അൽ സബാഹിന് ബഹുമതി സമ്മാനിക്കുന്നു.| Photo: KUNA

കുവൈത്ത്‌സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രിയെ രാജ്യത്തിന്റെ പരമോന്നത ബഹുമതി നല്‍കി ആദരിച്ചു. വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് അല്‍ നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയ്ക്ക് ഓര്‍ഡര്‍ ഓഫ് കുവൈറ്റ് ഓഫ് ഫസ്റ്റ് ക്ലാസ് കുവൈത്ത് അമീര്‍ സമ്മാനിച്ചു. കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹാണ് ബഹുമതി നല്‍കി ആദരിച്ചത്.

ഗള്‍ഫ് സഹകരണ കൗണ്‍സിലിലെയും അറബ് രാജ്യങ്ങളുമായുള്ള കുവൈത്തിന്റെ സാഹോദര്യ ബന്ധങ്ങളുടെ കെട്ടുറപ്പിനും രാജ്യത്തിന്റെ പുരോഗതിക്കും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചാണ് അമീര്‍ ഈ അംഗീകാരം വിദേശകാര്യ മന്ത്രിക്കു നല്‍കിയത്.

ഖത്തര്‍ ഉപരോധം, മറ്റ് ജിസിസി രാജ്യങ്ങളുമായുള്ള ആശയ കുഴപ്പം എന്നിവ പരിഹരിക്കുന്നതില്‍ കുവൈത്ത് വിദേശകാര്യ മന്ത്രി ഷേയ്ഖ് ഡോ. അഹമ്മദ്അല്‍ നാസര്‍ അല്‍ മുഹമ്മദ് അല്‍ സബ വഹിച്ച പ്രശംസനീയമായ പങ്ക് കണക്കിലെടുത്താണ് ഈ ബഹുമതി അമീര്‍ നല്‍കിയത്.

Content Highlights: Order of Kuwait


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented