ഓണാഘോഷം സംഘടിപ്പിച്ചു


.

ബഹ്‌റൈന്‍ റിട്ടേണീസ് റസിഡന്റ്‌സ് അസോസിയേഷന്‍, കേരള തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന് സമീപമുള്ള മന്നം മെമ്മോറിയല്‍ എന്‍എസ്എസ് ഹാളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ചടങ്ങില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ പട്ടം സനിത്ത് ഓണപ്പാട്ടുകള്‍ ആലപിച്ച് ഓണസ്മരണകള്‍ പങ്കുവെച്ചു. സോമന്‍ബേബി, സെക്രട്ടറി ഗോപകുമാര്‍, ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിന്റ് വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ഓണാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചടങ്ങില്‍ സോമന്‍ ബേബി രണ്ടു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു.

Content Highlights: Onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022

Most Commented