മസ്‌കത്ത്: ചികിത്സാ ആവശ്യാര്‍ഥം നാട്ടിലേക്ക് പോയ പ്രവാസി അന്തരിച്ചു. വളപട്ടണം അഴീക്കോട് ചക്കരപ്പാറ സ്വദേശി ജുനൈദ് (35) ആണ് നാട്ടില്‍ മരണപ്പെട്ടത്. പത്ത് വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്നു. പരേതനായ സത്താര്‍ - ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: റാഹിദ, മക്കള്‍: സിയാന്‍, ഹയാന്‍, ആയിഷ. സഹോദരങ്ങള്‍: ജസീല, ജംഷി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..