സാമൂവൽ കിഴക്കുപുറത്തിന്റ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തിയപ്പോൾ.
മനാമ : ഒഐസിസി രൂപീകരിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബഹ്റൈനില്‍ രൂപീകരിച്ച ഐ ഒ സി സി എന്ന സംഘടനയുടെ പ്രഥമ പ്രസിഡന്റും ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്ന കോര്‍ഡിനേഷന്‍ കമ്മറ്റി ഓഫ് ഇന്ത്യന്‍ അസോസിയേഷന്
(സി സി ഐ എ) സെക്രട്ടറി സാമൂവല്‍ കിഴക്കുപുറം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ മലയാലപ്പുഴ ഡിവിഷനില്‍ നിന്ന് ജനവിധി തേടുന്നു.
സാമൂവല്‍ കിഴക്കുപുറത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ നൂറനാട് എന്നിവരുടെ നേതൃത്വത്തില്‍ ഒഐസിസി നേതാക്കള്‍ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ മീറ്റിങ്ങുകളില്‍ പങ്കെടുത്തു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..