ഒഐസിസി മക്ക സൗദി ദേശീയദിനം ആഘോഷിച്ചു


.

മക്ക: സൗദി അറേബ്യയുടെ 92-മത് ദേശീയദിനം മക്ക കിങ്അബ്ദുള്ള പാര്‍ക്ക് ഗ്രൗണ്ടില്‍ അതിവിപുലമായി ഒഐസിസി മക്ക ആഘോഷിച്ചു. ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി അംഗം പി.ബി.അബു മുഖ്യാഅതിഥി ആയിരുന്നു. മക്കയിലെ കുടുംബങ്ങളും ഒഐസിസി അംഗങ്ങളും അടങ്ങിയ വുപലമായ ജനസഞ്ചയത്തെ സാക്ഷിയാക്കി സൗദി ദേശീയഗാനം സൈറാ മറിയം ആലപിച്ചു.

ഷാനിയാസ് കുന്നിക്കോട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷാജി ചുനക്കര സ്വാഗതം ആശംസിച്ചു. ജെസിന്‍ കരുനാഗപ്പള്ളി, ഹബീബ് കോഴിക്കോട്, നൗഷാദ് തൊടുപുഴ, മുഹമ്മദ് ഷാ, ജിബിന്‍ സമദ് കൊച്ചി, നൗഷാദ് പെരുന്തല്ലൂര്‍, റയീഫ് കണ്ണൂര്‍, മനാഫ് ചടയമംഗലം, നൗഷാദ് എടക്കര, നൈസാം തോപ്പില്‍, മുബശിര്‍ അരീക്കോട്, സലീം കണ്ണനംകുഴി, ഇബ്രാഹിം പെരിന്തല്‍മണ്ണ, നൗഷാദ് കണ്ണൂര്‍, ഷംസ് പാലക്കാട്, സലാം അടിവാട്, അന്‍സാര്‍ ചുനക്കര, ഷെഫിന്‍ കരുനാഗപ്പള്ളി, ജുനൈബ് അനിക്കാട്ടില്‍, ഹസീന ഷാ,നസ്രിയ ജിബിന്‍, ശബാന ഷാനിയാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റഷീദ് ബിന്‍സാഗര്‍ നന്ദി അറിയിച്ചു.

Content Highlights: OICC Makkah celebrated Saudi National Day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented