ദമ്മാം മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികൾ
ദമ്മാം: മലപ്പുറം ജില്ലാ കെഎംസിസി സൗദി കെഎംസിസി ദേശീയ അംഗത്വ കാമ്പയിനടിസ്ഥാനത്തില് നിലവില്‍ വന്ന ജനറല്‍ കൗണ്‍സില്‍ യോഗം പ്രസിഡന്റ് കെ.പി ഹുസൈന് എ ആര് നഗറിന്റ അധ്യക്ഷതയില്‍ സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മാലിക് മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ : ഫൈസല്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഷബീര്‍ തേഞ്ഞിപ്പലം കമ്മിറ്റിയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ,ജൗഹര്‍ കുനിയില്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സൗദി കെഎംസിസി ദേശീയ ജനറല്‍ സെക്രട്ടറി കാദര്‍ ചെങ്കള, ബഷീര്‍ ബാഖവി പറമ്പില്‍പീടിക, സകരിയ ഫൈസി, അബ്ദുല്‍ മജീദ് ചുങ്കത്തറ,ഹമീദ് വടകര,അഷ്റഫ് ആളത്ത്,സിപി ശരീഫ് ചോലയില്‍ ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . ഷിഹാബ് മാസ്റ്റര്‍ ഖിറാഅത്ത് നടത്തി. മുജീബ് കൊളത്തൂര്‍ സ്വാഗതവും ഇഖ്ബാല്‍ ആനമങ്ങാട് നന്ദിയും പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി മാമു നിസാര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി കെപി ഹുസൈന് എ ആര് നഗര്‍ (പ്രസിഡന്റ്), ഷബീര്‍ തേഞ്ഞിപ്പലം (വര്‍ക്കിംഗ് പ്രസിഡന്റ്), ഇസ്ഹാഖ് അലി കോഡൂര്‍, ഷമീം കെ എം കുനിയില്‍, അബ്ദുല്‍ കരീം ടി ടി, മുഹമ്മദ് കരിങ്കപ്പാറ. (വൈസ് പ്രസിഡന്റ്മാര്‍) ജൗഹര്‍ കുനിയില്‍ (ജനറല്‍ സെക്രട്ടറി) സഹീര്‍ മുസ്ലിയാരങ്ങാടി (ഓര്‍ഗനൈസിംഗ് സെക്രട്ടറി) അഷ്റഫ് പി പി ക്ലാരി ,നസീര്‍ ബാബു,റിയാസ് മമ്പാട്,ഹുസ്സൈന്‍ വില്ലൂര്‍ .(സ്പോര്‍ട്സ് വിംഗ് )- ആസിഫ് കൊണ്ടോട്ടി, ഹാരിസ് മങ്കട ( സെക്രട്ടറിമാര്‍) ബഷീര്‍ ആലുങ്ങല്‍ (ട്രഷറര്‍), മുഹമ്മദ് കുട്ടി കോഡൂര്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്മാന്). മഹഷൂഖ് റഹ്മാന് ,തൗഫീഖ് താനൂര്‍ (മീഡിയ വിംഗ്). - അബ്ദുല്‍ റഹ്മാന് പൊന്മുണ്ടം, അബ്ദുല്‍ ഗഫൂര്‍ കോട്ടക്കല്‍(ഫാമിലി വിംഗ്) . - ഉസ്മാന് പൂണ്ടോളി ,ഫൈസല്‍ നിലമ്പൂര്‍.(വെല്‍ഫെയര്‍ വിംഗ്)അബ്ദുല്‍ മജീദ് കെ.വി ,അലവി മഞ്ചേരി
(കള്‍ച്ചറല്‍ വിംഗ്) - അബ്ദുള്ള കെ ഇബ്രാഹിം പൊന്നാനി.(സുരക്ഷാ പദ്ദതി വിംഗ് ) ആലിക്കുട്ടി ഒളവട്ടൂര്‍ ,മാലിക് മഖ്ബൂല്‍ , സിപി ശരീഫ് കൊണ്ടോട്ടി, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം ,ആലിക്കുട്ടി താനൂര്‍, സക്കരിയ്യ ഫൈസി, അബുജിര്ഫാസ് മൗലവി അറക്കല്‍, അബ്ദുല്‍ മജീദ് ചുങ്കത്തറ, സലീം പാണമ്പ്ര, മുഷ്താഖ് കൊണ്ടോട്ടി.( ഉപദേശക സമിതിയംഗങ്ങള്‍) - മുജീബ് കൊളത്തൂര്‍,ഇഖ്ബാല്‍ ആനമങ്ങാട്,മുഹമ്മദ് അലി കോട്ടക്കല്‍,അന്‍സാര്‍ തങ്ങള്‍,അസ്ലം കൊളക്കോടന്‍ (പ്രവര്‍ത്തക സമിതി അംഗങ്ങള്‍)
Content Highlights: New leadership for Dammam Malappuram District KMCC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..